#Rerise
Auther : Ken Wakui
Studio : Liden Films
(Huge Spoiler)
ഈ എപ്പിസോടും നല്ലതായിരുന്നു. ഈ പ്രാവശ്യം ടാകെമിച്ചിയിൽ ആണ് കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്നത്.
കുത്തേറ്റു കിടക്കുന്ന ഡ്രാകൻ നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ മൈക്കി ടേക്കമിച്ചിയോട് പറയുന്നു. പോകുന്ന വഴിക് കിയോമസ ഇവരെ ആക്രമിക്കുന്നു.
മൈക്കിക്ക് മോബിയസ് ന്റെ പുതിയെ പ്രസിഡന്റ് നല്ല രീതിക് വെല്ലുവിളി ആകുമെന്ന് തോന്നുന്നു.
കിയോമസ കത്തികൊണ്ട് കുത്തുവെന്നു പ്രതീക്ഷിച്ചേ ഇല്ല. എന്നാലും ടാകെമിച്ചി അവനെ കടിച്ചു ശ്വാസം മുട്ടിച്ചു ബോധം കെടുത്തി . പാവം മൈരെൻ. പിന്നേം പിന്നേം തോൽവി ആകുവാ. എന്നാലും ബാക്കി ഉള്ള ടീംസ് സിനെ നേരിടാൻ 'ആകുൻ ' നും ബാക്കി പിള്ളേരും എത്തിയങ്കിലും നല്ല പോലെ തല്ലു കിട്ടി . എന്നായാലും ആംബുലൻസ് വരാൻ ഉള്ള ടൈം കൊടുത്താൽ മതിയാരുന്നു.
ടോട്ടലി നല്ല എപ്പിസോഡ് ആയിരുന്നു.♥️
Comments
Post a Comment