Auther: Echiiro Oda
Studio : Toei animation
കഴിഞ്ഞ എപ്പിസോഡ് പോലെ ഗോഡ് ലൈക് അനിമേഷൻ അത്രക്ക് ഇല്ലേലും ഈ എപ്പിസോടും അനിമേഷനിൽ മോശം ഒന്നും അല്ലാരുന്നു.
കഴിഞ്ഞ എപ്പിസോഡിൽ സ്ട്രോ ഹാറ്റ് കൾ ജിംബെ യുടെ വരവ് ആഘോഷിക്കുന്നത് യുദ്ധം കഴിഞ്ഞിട്ട് ആകാമെന്നു വെച്ചായിരുന്നു. അതുകൊണ്ട് അവർ വീണ്ടും ഒനിഗാഷിമയിലോട്ട് ഒട്ടും വൈകിക്കാതെ തിരിച്ചു.
ഒനിഗാഷിമ ആക്രമിക്കാൻ കിനെമോൻ പ്ലാൻ ഇട്ടു വട്ടം ഊമ്പിയതിൽ പിന്നെ ലോ പ്ലാൻ ഇട്ടു. പുള്ളിയുടെയുടെ പ്ലാൻ എന്തായിരുന്നു എന്ന് വെച്ചാൽ വട്ടൻമാർ 🤣 ( ലൂഫി & കിഡ് ) ഫ്രണ്ടിൽ കൂടി പൊക്കോട്ടെ. കിനെമോൻ നും ഡെൻജിരോ യും ഓരോ സൈഡിൽ കൂടി വട്ടം വെച്ച് ഒനിഗാഷിമ യുടെ പുറകിൽ ചെല്ലും. പിന്നെ ബാക്കി സമുറൈ മാരും ആയിട്ട് ലോ വെള്ളത്തിന്റെ അടിയിൽ കൂടി പുറകിൽ ചെന്നിട്ടു തന്റെ എബിലിറ്റി വെച്ച് അകത്തോട്ടു ട്രാൻസ്ഫർ ചെയ്യും അതാണ് പ്ലാൻ.
എന്തായാലും പ്ലാൻ പോലെ കാര്യം നടന്നു. വട്ടാൻമാർ രണ്ടുപേരും ഫ്രണ്ടിൽ പോയി.
കില്ലർ പഴയ പോലെ ആയെന്നു തോന്നുന്നു. എന്തായാലും ഡിപ്രെഷൻ ഇല്ല. അതുകൊണ്ട് കിഡ് ഉം ഹാപ്പി.
സ്ട്രോ ഹാറ്റ് എല്ലാം ഫുൾ ഓൺ പവർ. തന്റെ പുതിയ വളയം പിടുത്തക്കാരൻ ജിമ്പേ യെ കൊണ്ട് സണ്ണി കുതിച്ചു പറന്നു.
കൂടെ സമുറൈ മാരും.
അങ്ങനെ അവർ പയ്യെ ഒനിഗാഷിമയിലോട്ട് അടുത്തു. അപ്പോഴാണ് അവർ ഒനിഗാഷിമ യുടെ വലുപ്പം നേരിട്ട് കാണുന്നത്. സംഭവം ഭയങ്കര വലുതാണ് പിന്നെ അതൊരു ബ്യൂട്ടി ആണ്. അനിമേഷൻ ഒക്കെ കൊള്ളാം. ഒരു ഫെസ്റ്റിവൽ പ്രതീതി ആണ്.
അതിനു മുൻപേ നമക്ക് അവിടെ ഉസോപ്പിന്റെ കഴിവ് കാണാൻ പറ്റും. ഗോഡ് ഉസോപ് ആരാ മോൻ. ബാക്കി ഉള്ളോർ കാണുന്നതിന് മുന്നേ തന്നെ ലുക്ക് ഔട്ട് ചെയ്യാൻ നിർത്തിയ പൈരേറ്റ് മാരെ അണ്ണൻ തെറ്റലിക് എയ്തിടും. ബാക്കി ഉള്ള സമുറൈ മാര് വന്നു നോക്കുമ്പോ എല്ലാ കാര്യോം ഡീൽ ചെയ്ത് അണ്ണൻ.
സമുറൈ മാരുടെ ദൃഡ നിശ്ചയവും, ധീരതയും നമക്ക്ഒ ഇവിടെ കാണാൻ പറ്റും. ഒനിഗാഷിമയിൽ ചെന്നിട്ടു സമുറൈ മാർ അവരുടെ കപ്പലുകൾ കത്തിച്ചു കളഞ്ഞു. ജയിച്ചിട്ടേ ഇനി എവിടുന്നു പോകുന്നുള്ളൂ എന്ന ദൃഡ നിശ്ചയം ഉണ്ട് അവർക്ക്.
ഉള്ളിലോട്ടു ഒളിച്ചു കടക്കാൻ വേണ്ടി കിനെമോന്റെ സ്പെഷ്യൽ എബിലിറ്റി കിനെമോൻ അവിടെ പുറത്ത് കാണിക്കും. കിനെമോൻസ് ക്ലോതിങ് കമ്പനി 🤣
എല്ലാവർക്കും ബീസ്റ് പൈരേറ്റ് ഡ്രസ്സ് പുതിയ ലുക്ക് അതിൽ എനിക്ക് ഏറ്റോം ഇഷ്ടപ്പെട്ടത് റോബിൻ ചാൻ ന്റെ ആണ്.. കിടു ♥️♥️🔥
അങ്ങനെ അവർ ഒനിഗാഷിമ യുദ്ധം തുടങ്ങാൻ പോകുകയാണ് സുഹൃത്തുക്കളെ.. തുടങ്ങാൻ പോകുകയാണ്...
അടുത്ത് എപ്പിസോഡ് പൊളിക്കും..♥️♥️
Comments
Post a Comment